Sunday 24 October 2021

AlgoQueen: പെണ്‍കുട്ടികളുടെ പ്രോഗ്രാമിംഗ് കപ്പ് 2021

 

ആരംഭിക്കുന്ന തീയതി:- 31 Dec 2021 രാവിലെ 9:00ന്

അവസാനിക്കുന്നത്:- 31 Dec 2021 വൈകുന്നേരം 6:00ന്

സംഘടിപ്പിച്ചത്: അമൃത വിശ്വ വിദ്യാപീഠം

ആർക്കൊക്കെ പങ്കെടുക്കാം?

ഗണിതശാസ്ത്ര പരിജ്ഞാനം പ്രയോഗിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പഠിക്കാനും എഴുതാനും താല്പര്യമുള്ള ഏതൊരു വിദ്യാര്‍ത്ഥിനിക്കും പങ്കെടുക്കാം. 

ഉന്നത വിദ്യാഭ്യാസം നടത്തുന്ന പെൺകുട്ടികൾക്കും പങ്കെടുക്കാമെങ്കിലും സമ്മാനങ്ങൾക്ക് അർഹതയില്ല.

സമ്മാനം

ICP AlgoQueen 2021- The Girls Programming മികച്ച ടീമിന്/വിദ്യാർത്ഥികൾക്ക് ഗോൾഡ് മെഡലോടുകൂടിയ കപ്പ് നൽകും കൂടാതെ "ICPC വേൾഡ് ഫൈനൽസിൽ" പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

Registration കാലാവധിയുടെ അവസാനം:- 10th November 2021

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക

No comments:

Post a Comment

FIITJEE ടാലന്റ് റിവാർഡ് പരീക്ഷ

ഏത് ഘട്ടത്തിലും FIITJEE-യിൽ ചേരാൻ ആഗ്രഹിക്കുന്ന ഓരോ വിദ്യാർത്ഥിയും FIITJEE ടാലന്റ് റിവാർഡ് പരീക്ഷയിൽ പങ്കെടുക്കണം. ഇനിപ്പറയുന്നതുപോലുള്ള നേര...